ആ​രോ​ടു പ​റ​യാ​ൻ, ആ​രു കേ​ൾ​ക്കാ​ൻ..! എ​സ്എ​ൻ​ഡി​പി തെ​ര​ഞ്ഞെ​ടു​പ്പ്; കൊ​ല്ല​ത്ത് സം​ഘ​ർ​ഷം
ആ​രോ​ടു പ​റ​യാ​ൻ, ആ​രു കേ​ൾ​ക്കാ​ൻ..! എ​സ്എ​ൻ​ഡി​പി തെ​ര​ഞ്ഞെ​ടു​പ്പ്; കൊ​ല്ല​ത്ത് സം​ഘ​ർ​ഷം
Thursday, May 6, 2021 3:42 PM IST
കൊ​ല്ലം: എ​സ്എ​ൻ​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​ത്ത് സം​ഘ​ർ​ഷം. നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. പ​ല​രും മാ​സ്ക് പോ​ലും ധ​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് സ്ഥ​ല​ത്ത് ചേ​രി​തി​രി​ഞ്ഞ് സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.