ബ​യോ ബ​ബി​ള്‍ ത​ക​ർ​ത്ത് കോ​വി​ഡ് എ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഗാം​ഗു​ലി
ബ​യോ ബ​ബി​ള്‍ ത​ക​ർ​ത്ത് കോ​വി​ഡ് എ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഗാം​ഗു​ലി
Thursday, May 6, 2021 6:35 PM IST
മും​ബൈ: ഐ​പി​എ​ല്ലി​ൽ ബ​യോ ബ​ബി​ള്‍ ത​ക​ർ​ത്ത് കോ​വി​ഡ് എ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. ബ​യോ ബ​ബി​ള്‍ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​വാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഐ​പി​എ​ല്‍ 14-ാം സീ​സ​ണ്‍ ഇ​ന്ത്യ​യി​ല്‍ ത​ന്നെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.