പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി മു​സ്‍​ലിം ലീ​ഗ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വ്
പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി മു​സ്‍​ലിം ലീ​ഗ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വ്
Thursday, May 6, 2021 6:53 PM IST
മ​ല​പ്പു​റം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ മു​സ്‍​ലിം ലീ​ഗ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വേ​ങ്ങ​ര​യി​ൽ നി​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭാ​യി​ലേ​ക്ക് ജ​യി​ച്ച​ത്.

എം.​കെ.​മു​നീ​റി​നെ ഉ​പ​നേ​താ​വാ​യും, കെ.​പി.​എ. മ​ജീ​ദി​നെ നി​യ​മ​സ​ഭാ​ക​ക്ഷി സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ ഇ​ട​ത് ത​രം​ഗ​ത്തി​ൽ യു​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​യ​പ്പോ​ഴും മു​സ്‍​ലിം ലീ​ഗി​ന് ഏ​റെ​ക്കു​റെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ക്കാ​നാ​യെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.