കോ​വി​ഡ്: വ​നി​താ ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ അ​മ്മ​യ്ക്ക് പി​ന്നാ​ലെ സ​ഹോ​ദ​രി​യും മ​രി​ച്ചു
കോ​വി​ഡ്: വ​നി​താ ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ അ​മ്മ​യ്ക്ക് പി​ന്നാ​ലെ സ​ഹോ​ദ​രി​യും മ​രി​ച്ചു
Thursday, May 6, 2021 7:17 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം വേ​ദ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ അ​മ്മ​യ്ക്ക് പി​ന്നാ​ലെ സ​ഹോ​ദ​രി​യും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ർ​ണാ​ട​ക ചി​ക്ക​മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വേ​ദ​യു​ടെ സ​ഹോ​ദ​രി വ​ത്സ​ല (45) ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് മാ​താ​വ് ചെ​ലു​വ​മ്പാ ദേ​വി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​യാ​യി അ​മ്മ മ​രി​ച്ചു​വെ​ന്നും സ​ഹോ​ദ​രി ചി​കി​ത്സ​യി​ലാ​ണെ​ന്നും ര​ണ്ടാ​ഴ്ച മു​ൻ​പ് വേ​ദ അ​റി​യി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യ്ക്കാ​യി 48 ഏ​ക​ദി​ന​ങ്ങ​ളി​ലും 76 ട്വ​ന്‍റി-20 യി​ലും വേ​ദ ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.