ക​രാ​ർ നീ​ട്ടി; ദെ​നെ​ച​ന്ദ്ര ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും
ക​രാ​ർ നീ​ട്ടി; ദെ​നെ​ച​ന്ദ്ര ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും
Friday, May 7, 2021 1:24 AM IST
കൊ​ച്ചി: പ്ര​തി​രോ​ധ താ​രം ദെ​നെ​ച​ന്ദ്ര മെ​യ്‌​തെ​യു​മാ​യു​ള്ള ക​രാ​ര്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. 2024 വ​രെ ലെ​ഫ്റ്റ് ബാ​ക്ക് താ​രം ടീ​മി​ല്‍ തു​ട​രും. മ​ണി​പ്പു​രി​ല്‍​നി​ന്നു​ള്ള ദെ​നെ​ച​ന്ദ്ര(27) ട്രാ​വു എ​ഫ്‌​സി​യി​ല്‍ നി​ന്നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ക്ല​ബി​നാ​യി ആ​റു മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചു. അ​ടു​ത്ത വ​ര്‍​ഷം ഞ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സീ​സ​ണ്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ട്- മെ​യ്തെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.