സ്വ​ർ​ണ വി​ല കൂ​ടി
സ്വ​ർ​ണ വി​ല കൂ​ടി
Friday, May 7, 2021 11:29 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. പ​വ​ന് 35,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,450 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​തി​ച്ചു​ക​യ​റി​യ​ത്. മേ​യ് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.