റെം​ഡെ​സി​വി​റു​മാ​യെ​ത്തി​യ വി​മാ​നം റ​ൺ​വേ​യി​ൽ തെന്നി​മാ​റി​യ സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
റെം​ഡെ​സി​വി​റു​മാ​യെ​ത്തി​യ വി​മാ​നം റ​ൺ​വേ​യി​ൽ തെന്നി​മാ​റി​യ സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Friday, May 7, 2021 4:34 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​മാ​യി എ​ത്തി​യ വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ റ​ൺ​വേ​യി​ൽ നി​ന്നും തെ​ന്നി​മാ​റി​യ സം​ഭ​വം അ​ന്വേ​ഷി​ക്കും. ഗ്വാ​ളി​യോ​ര്‍ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ റെം​ഡെ​സി​വി​റു​മാ​യി വ​ന്ന വി​മാ​നം ഗ്വാ​ളി​യോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തെ​ന്നി​മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ പൈ​ല​റ്റി​നും സ​ഹ​പൈ​ല​റ്റി​നും പ​രി​ക്കേ​റ്റി​രു​ന്നു. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വ്യോ​മ​യാ​ന അ​ധി​കൃ​ത​രാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന റെം​ഡെസി​വി​ര്‍ മ​രു​ന്ന് സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.