ജെ​ഡി​എ​സി​ന്‍റെ മ​ന്ത്രി​സ്ഥാ​നം മാ​ത്യു ടി. ​തോ​മ​സും കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യും പ​ങ്കി​ടും
ജെ​ഡി​എ​സി​ന്‍റെ മ​ന്ത്രി​സ്ഥാ​നം മാ​ത്യു ടി. ​തോ​മ​സും കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യും പ​ങ്കി​ടും
Friday, May 7, 2021 2:43 PM IST
തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സി​ന്‍റെ മ​ന്ത്രി​സ്ഥാ​നം മാ​ത്യു ടി. ​തോ​മ​സും കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യും പ​ങ്കി​ടും. ഇ​രു​വ​രും ര​ണ്ട​ര വ​ർ​ഷം വീ​തം മ​ന്ത്രി​സ്ഥാ​നം അ​ല​ങ്ക​രി​ക്കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. ജെ​ഡി​എ​സ് കേ​ന്ദ്ര നേ​തൃ​ത്വം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ യോ​ഗ​ത്തി​ന് ശേ​ഷം അ​ന്തി​മ​തീ​രു​മാ​നം അ​റി​യി​ക്കാ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.