എ​ൻ. രം​ഗ​സ്വാ​മി മു​ഖ്യ​മ​ന്ത്രി; പു​തു​ച്ചേ​രി​യി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു
എ​ൻ. രം​ഗ​സ്വാ​മി മു​ഖ്യ​മ​ന്ത്രി; പു​തു​ച്ചേ​രി​യി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു
Friday, May 7, 2021 4:10 PM IST
പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു. എ​ൻ. രം​ഗ​സ്വാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് രാ​ജ്ഭ​വ​നി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങ് ന​ട​ന്നു. ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ത​മി​ളി​സൈ സൗ​ന്ദ​ര​രാ​ജ​നാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ പി​ന്നീ​ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന എ. ​ന​മ​ശി​വാ​യം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പു​തു​ച്ചേ​രി​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.