അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Friday, May 7, 2021 4:20 PM IST
ന്യൂ​ഡ​ൽ​ഹി: അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഏ​പ്രി​ൽ 26നാ​ണ് ചോ​ട്ടാ രാ​ജ​നെ ജ​യി​ലി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. മ​ര​ണ വി​വ​രം എ​യിം​സ് അ​ധി​കൃ​ത​ർ സി​ബി​ഐ​യെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.