മൈ​ക്ക് ഹ​സി കോ​വി​ഡ് മു​ക്ത​നാ​യി
മൈ​ക്ക് ഹ​സി കോ​വി​ഡ് മു​ക്ത​നാ​യി
Friday, May 7, 2021 11:12 PM IST
ചെ​ന്നൈ: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നും മു​ൻ ഓ​സീ​സ് താ​ര​വു​മാ​യ മൈ​ക്ക് ഹ​സി കോ​വി​ഡ് മു​ക്ത​നാ​യി. താ​രം ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഹ​സി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

ഡ​ൽ​ഹി​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ എ​യ​ർ ആം​ബു​ല​ൻ​സി​ൽ ചെ​ന്നൈ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഐ​പി​എ​ൽ ടീം ​താ​ര​ങ്ങ​ളും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫു​ക​ളു​മൊ​ക്കെ അ​വ​ര​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ യാ​ത്രാ​വി​ല​ക്ക് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഓ​സീ​സ് താ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി മാ​ൽ​ഡീ​വ്സി​ൽ ക​ഴി​യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.