മൂ​ന്ന് മാ​സ​ത്തി​ന​കം ഡ​ല്‍​ഹി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ൽ​കു​മെ​ന്ന് കേ​ജ​രി​വാ​ൾ
മൂ​ന്ന് മാ​സ​ത്തി​ന​കം ഡ​ല്‍​ഹി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ൽ​കു​മെ​ന്ന് കേ​ജ​രി​വാ​ൾ
Friday, May 7, 2021 11:41 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് മാ​സ​ത്തി​ന​കം ഡ​ൽ​ഹി​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. സം​സ്ഥാ​ന​ത്തെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ പ്ര​ഖ്യാ​പ​നം. നി​ല​വി​ൽ ഡ​ൽ​ഹി​യി​ൽ ഓ​ക്സി​ൻ ദൗ​ർ​ല​ഭ്യ​മി​ല്ല. രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​യി മ​തി​യാ​യ ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.