ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; മൂ​ന്നു സു​ര​ക്ഷാ​സൈ​നി​ക​ർ​ക്കും ഒ​രു നാ​ട്ടു​കാ​ര​നും പ​രി​ക്ക്
ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; മൂ​ന്നു സു​ര​ക്ഷാ​സൈ​നി​ക​ർ​ക്കും ഒ​രു നാ​ട്ടു​കാ​ര​നും പ​രി​ക്ക്
Saturday, May 8, 2021 1:43 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.45ന് ​ന​വാ ബ​സാ​ർ മേ​ഖ​ല​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

ര​ണ്ടു സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നും ഒ​രു നാ​ട്ടു​കാ​ര​നു​മാ​ണു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ശ്രീ​ന​ഗ​റി​ലെ എ​സ്എം​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.