കോ​വി​ഡ്: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും
കോ​വി​ഡ്: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും
Saturday, May 8, 2021 5:11 AM IST
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ത്തി​നാ​യി പീ​ഡി​യാ​ട്രി​ക് ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പെ അ​റി​യി​ച്ച​താ​ണി​ത്.

ഫെ​ബ്രു​വ​രി 15ന് ​ആ​രം​ഭി​ച്ച കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ 1.30 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.