കോ​വി​ഡ്: ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാം​ഗ​വും കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നം​ഗ​വും മ​രി​ച്ചു
കോ​വി​ഡ്: ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാം​ഗ​വും കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നം​ഗ​വും മ​രി​ച്ചു
Saturday, May 8, 2021 12:03 PM IST
കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു ജ​ന​പ്ര​തി​നി​ധി​ക​ൾ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ 18 -ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​റും ഭ​ര​ണ​ക​ക്ഷി അം​ഗ​വു​മാ​യ ജോ​സ് ചാ​ക്കോ​ള (55), കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ കെ.​കെ. ശി​വ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച​യോ​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജോ​സി​നെ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ക്കും.

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശി​വ​നും ഇ​ന്നു രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സി​ഐ​ടി​യു എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.