ബൈ​ക്ക് ആം​ബു​ല​ൻ​സി​ന് പ​ക​ര​മാ​വി​ല്ല; ത​ദ്ദേ​ശ സ്ഥാപ​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
ബൈ​ക്ക് ആം​ബു​ല​ൻ​സി​ന് പ​ക​ര​മാ​വി​ല്ല; ത​ദ്ദേ​ശ സ്ഥാപ​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
Saturday, May 8, 2021 1:20 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ബൈ​ക്ക് ആം​ബു​ല​ന്‍​സ് പ​ക​ര​മാ​വി​ല്ലെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​ന്ന​പ്ര​യി​ല്‍ ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​തെ രോ​ഗി​യെ ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മ​തി​യാ​യ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ല വാ​ര്‍​ഡ്ത​ല സ​മി​തി​ക​ളും നി​ഷ്‌​ക്രി​യ​മാ​ണ്. വാ​ര്‍​ഡ്ത​ല സ​മി​തി​ക​ള്‍ വി​ളി​ച്ചു​കൂ​ട്ടു​ന്ന​തി​ല്‍ ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വീ​ഴ്ച​പ​റ്റി. വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.