നി​ർ​ത്തി​യി​ട്ട കാ​റി​ൽ കു​ടു​ങ്ങി നാ​ലു​കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
നി​ർ​ത്തി​യി​ട്ട കാ​റി​ൽ കു​ടു​ങ്ങി നാ​ലു​കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, May 8, 2021 2:28 PM IST
ല​ക്നോ: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങിയ നാ​ലു​കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭാ​ഗ്പ​തി​ലെ ചാ​ന്ദി​ന​ഗ​റി​ലാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ക​യ​റി​യി​രു​ന്ന് അ​യ​ൽ​വാ​സി​ക​ളാ​യ അ​ഞ്ചു​കു​ട്ടി​ക​ൾ ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ർ ഓ​ട്ടോ​ലോ​ക്കാ​യി.

പി​ന്നാ​ലെ ശ്വാ​സം ല​ഭി​ക്കാ​തെ നാ​ലു കു​ട്ടി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഒ​രാ​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.