സം​സ്ഥാ​ന​ത്ത് 127 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
സം​സ്ഥാ​ന​ത്ത് 127 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Saturday, May 8, 2021 5:50 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 127 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ 40, കാ​സ​ര്‍​ഗോ​ഡ് 18, എ​റ​ണാ​കു​ളം 17, തൃ​ശൂ​ര്‍, വ​യ​നാ​ട് ഒ​ൻ​പ​ത് വീ​തം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട എ​ട്ട് വീ​തം, കൊ​ല്ലം ആ​റ്, പാ​ല​ക്കാ​ട് അ​ഞ്ച് , കോ​ഴി​ക്കോ​ട് മൂ​ന്ന്, ഇ​ടു​ക്കി ര​ണ്ട്, കോ​ട്ട​യം മ​ല​പ്പു​റം ഒ​ന്ന് വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 41,971 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 64 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 5,746 ആ​യി. 27,456 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,48,546 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 28.25 ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.