അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്കൂ​ളി​നു സ​മീ​പം സ്ഫോ​ട​നം; 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്കൂ​ളി​നു സ​മീ​പം സ്ഫോ​ട​നം; 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Saturday, May 8, 2021 8:56 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്കൂ​ളി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് സം​ഭ​വി​ച്ചു. കാ​ബൂ​ളി​ലെ ഷി​യ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​ന്നി​ല​ധി​കം സ്ഫോ​ട​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച​വ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

അ​ഫ്ഗാ​നി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ സൈ​ന്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.