മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍: അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഫൈ​ന​ലി​ൽ
മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍: അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഫൈ​ന​ലി​ൽ
Sunday, May 9, 2021 3:13 AM IST
മാ​ഡ്രി​ഡ്: മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഫൈ​ന​ലി​ൽ. സെ​മി​യി​ൽ‌ ഓ​സ്ട്രി​യ​ൻ താ​രം ഡൊ​മി​നി​ക് തീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​രേ​വ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 6-3, 6-4. സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ ക്വാ​ർ​ട്ട റി​ൽ വീ​ഴ്ത്തി​യാ​യി​രു​ന്നു സ്വ​രേ​വി​ന്‍റെ മു​ന്നേ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.