കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ അ​പൂ​ർ​വ ഫം​ഗ​സ് പ​ട​രു​ന്നു; ചി​ല​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു
കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ അ​പൂ​ർ​വ ഫം​ഗ​സ് പ​ട​രു​ന്നു; ചി​ല​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു
Sunday, May 9, 2021 10:23 AM IST
ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യാ​യി അ​പൂ​ർ​വ ഫം​ഗ​സും. മ്യൂ​ക്കോ​ർ​മൈ​ക്കോ​സി​സ് എ​ന്ന ഫം​ഗ​സ് രോ​ഗ​മാ​ണ് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ വ​ർ​ധി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​മൂ​ലം എ​ട്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ഗു​ജ​റാ​ത്തി​ലും ഡ​ല്‍​ഹി​യി​ലും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മനുഷ്യരുടെ വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഈ ​ഫം​ഗ​സ് ബാ​ധ ബാ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നെ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്.

ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് ഫം​ഗ​സ് ബാ​ധ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് നി​ല​വി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം പേ​രി​ൽ ഈ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.