ഒ​രു ര​ക്ഷ​യു​മി​ല്ല..! പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ ഇ​ന്നും നാ​ല് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ
ഒ​രു ര​ക്ഷ​യു​മി​ല്ല..! പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ ഇ​ന്നും നാ​ല് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ
Sunday, May 9, 2021 10:49 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​ർ ഇ​ന്നും നാ​ല് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,03,738 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 37,36,648 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,092 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. 24 സം​സ്ഥാ​ന​ങ്ങ​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.