തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു
തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Sunday, May 9, 2021 2:16 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം. മ​ണ​ന്പൂ​രി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് വെ​ട്ടി​ക്കൊ​ന്നു. മ​ണ​മ്പൂ​ർ ക​ല്ല​റ തോ​ട്ടം വീ​ട്ടി​ൽ ജോ​ഷി (34) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.