വ്യാ​പ​നം കു​റ​യു​ന്നി​ല്ല; ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
വ്യാ​പ​നം കു​റ​യു​ന്നി​ല്ല; ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
Sunday, May 9, 2021 6:04 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മേ​യ് 17 രാ​വി​ലെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​ത് വ​രെ ലോ​ക്ക്ഡൗ​ണ്‍ തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന പ്ര​ശ്‌​നം ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മ​മാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​പ്പോ​ള്‍ സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും കേ​ജ്‌​രി​വാ​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.