മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫി​ന് കോ​വി​ഡ്
മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫി​ന് കോ​വി​ഡ്
Sunday, May 9, 2021 7:08 PM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫി​ന് കോ​വി​ഡ്. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് അ​ഷ്റ​ഫ് നി​ർ​ദേ​ശി​ച്ചു.

ത​നി​ക്ക് ശ​രീ​ര​വേ​ദ​ന​യും പ​നി​യും തൊ​ണ്ട​വേ​ദ​ന​യു​മു​ണ്ടെ​ന്ന് അ​ഷ്്റ​ഫ് പ​റ​ഞ്ഞു. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ഷ്റ​ഫി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.