രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Sunday, May 9, 2021 7:54 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര(78) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള എം​പി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രാ​ഴ്ച​യാ​യി ഒ​ഡീ​ഷ​യി​ലെ എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ്ര​ശ​സ്ത ശി​ൽ​പ്പി​യു​മാ​യി​രു​ന്നു ര​ഘു​നാ​ഥ്. 2013ൽ ​പ​ദ്മ​വി​ഭൂ​ഷ​ണ്‍ ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചു. 1976ൽ ​പ​ദ്മ​ശ്രീ​യും 2001ൽ ​പ​ദ്മ​ഭൂ​ഷ​ണും രാ​ജ്യം ന​ൽ​കി.

ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.