കാ​യം​കു​ള​ത്ത് മ​ത്സ്യ​വു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞു
കാ​യം​കു​ള​ത്ത് മ​ത്സ്യ​വു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞു
Sunday, May 9, 2021 10:56 PM IST
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ദേ​ശീ​യ പാ​ത​യി​ൽ അ​ജ​ന്താ ജം​ഗ്ഷ​ന് സ​മീ​പം മ​ത്സ്യ​വു​മാ​യി വ​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​ഞ്ഞു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട്ടു നി​ന്നും മ​ത്സ്യ​വു​മാ​യി വ​ന്ന വാ​ഹ​നം വ​വ്വ​ക്കാ​വി​ന് പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ലോ​റി ജീ​വ​ന​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.