മൂ​വാ​റ്റു​പു​ഴ​യി​ൽ മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി
മൂ​വാ​റ്റു​പു​ഴ​യി​ൽ മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി
Monday, May 10, 2021 9:25 AM IST
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ നി​ര​പ്പി​ൽ മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പേ​ഴ​ക്കാ​പ്പ​ള്ളി സ്വ​ദേ​ശി എം. ​ജി​ജോ​യാ​ണ് ഇ​ന്നു രാ​വി​ലെ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ട്ടാ​യ​ത്ത് ത​ച്ചി​ലു​കു​ടി​യി​ൽ മ​നൂ​പ് (34) എ​ന്ന​യാ​ളും മ​രി​ച്ചി​രു​ന്നു. ഇ​വ​രെ കൂ‌​ടാ​തെ മ​റ്റ് അ​ഞ്ചു പേ​ർ​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് മി​ന്ന​ലേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.