വാ​ക്സി​നേ​ഷ​ൻ, സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​യി​ൽ​വ​ച്ച് കേ​ന്ദ്രം കൈ​ക​ഴു​കി: വി​മ​ർ​ശ​ന​വു​മാ​യി സോ​ണി​യ
വാ​ക്സി​നേ​ഷ​ൻ, സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​യി​ൽ​വ​ച്ച് കേ​ന്ദ്രം കൈ​ക​ഴു​കി: വി​മ​ർ​ശ​ന​വു​മാ​യി സോ​ണി​യ
Monday, May 10, 2021 11:52 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ഴി​ഞ്ഞു​മാ​റു​ന്നു​വെ​ന്ന രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

വാ​ക്സി​നേ​ഷ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ക്കി എ​ല്ലാ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത​യും ക​ഴി​വി​ല്ലാ​യ്മ​യും മൂ​ലം രാ​ജ്യം കോ​വി​ഡി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സോ​ണി​യ ക​ഴി​ഞ്ഞ ദി​വ​സം വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.