ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​നെ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​നെ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
Tuesday, May 11, 2021 4:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​നെ ലോ​​​ക്ക്ഡൗ​​​ൺ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഉ​​​ത്ത​​​ര​​​വാ​​​യി.

ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ പ​​​രി​​​ധി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​തൃ​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​ശേ​​​ഷം കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

സെ​​​ബി നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ സ്റ്റോ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട സാ​​​മ്പ​​​ത്തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യും എ​​​സ്എ​​​ൽ​​​ബി​​​സി അം​​​ഗ​​​ങ്ങ​​​ളാ​​​യ ബാ​​​ങ്കു​​​ക​​​ളു​​​ടെ ക്ലി​​​യ​​​റിം​​​ഗ് ഹൗ​​​സു​​​ക​​​ൾ​​​ക്കും പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​വ് ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി എ​​​ല്ലാ പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.