സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വേ​ണം: സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്തെ​ഴു​തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വേ​ണം: സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്തെ​ഴു​തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Tuesday, May 11, 2021 9:54 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. കെ​പി​സി​സി അ​ധ്യ​ക്ഷ​നെ​യും, പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് അ​വ​ർ ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ 24 സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​ണ് സോ​ണി​യ​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ മാ​റ്റ​ണം, ജം​ബോ, ഡി​സി​സി തു​ട​ങ്ങി​യ ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു വി​ട​ണം, കെ​എ​സ്‌യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.