മാ​ട​മ്പ് പ​റ​ഞ്ഞു - മ​ടി​യ​ന് പ​റ്റി​യ പ​ണി​യാ​ണ് എ​ഴു​ത്ത്
മാ​ട​മ്പ് പ​റ​ഞ്ഞു - മ​ടി​യ​ന് പ​റ്റി​യ പ​ണി​യാ​ണ് എ​ഴു​ത്ത്
Tuesday, May 11, 2021 12:32 PM IST
തൃ​ശൂ​ര്‍: മ​ടി​യ​ന് പ​റ്റി​യ പ​ണി​യാ​ണ് എ​ഴു​ത്ത് എ​ന്ന് വി​ശ്വ​സി​ച്ച സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്നു മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ന്‍. അ​ദ്ദേ​ഹം ത​ന്നെ അ​ത് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. താ​നൊ​രു മു​ഴു​വ​ന്‍ സ​മ​യ എ​ഴു​ത്തു​കാ​ര​നൊ​ന്നു​മ​ല്ലെ​ന്നും ഉ​പ​ജീ​വ​ന​ത്തി​നു വേ​ണ്ടി​യാ​ണ് എ​ഴു​താ​റു​ള്ള​തെ​ന്നു​മാ​യി​രു​ന്നു മാ​ട​മ്പി​ന്‍റെ എ​ഴു​ത്തു​പ​ക്ഷം.

മു​ഴു​വ​ന്‍ സ​മ​യ​മൊ​ക്കെ ആ​ര്‍​ക്കെ​ങ്കി​ലു​മി​രു​ന്ന് എ​ഴു​താ​ന്‍ പ​റ്റു​മോ എ​ന്ന് മാ​ട​മ്പ് ചോ​ദി​ക്കു​മ്പോ​ള്‍ മു​ഴു​വ​ന്‍ സ​മ​യ എ​ഴു​ത്തു​കാ​ര്‍ എ​ന്ന സ​ങ്ക​ല്‍​പ്പം ത​ന്നെ പൊ​ളി​ച്ച​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​തി​യ ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​രെ സ​സൂ​ക്ഷ്മം ശ്ര​ദ്ധി​ക്കു​ക​യും അ​വ​രു​ടെ കൃ​തി​ക​ള്‍ വാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു മാ​ട​മ്പ്.

വാ​യി​ച്ചാ​ലും കേ​ട്ടാ​ലും മ​ന​സി​ലാ​കു​ന്ന ക​ഥ​ക​ളെ ന​ല്ല ക​ഥ​ക​ളെ​ന്ന് മ​ടി​യി​ല്ലാ​തെ മ​ന​സു തു​റ​ന്ന് പ്ര​ശം​സി​ക്കാ​നും വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​വാ​ത്ത ക​ഥ​ക​ളെ എ​ഴു​തി​യ ആ​ളാ​രാ​ണെ​ങ്കി​ലും മു​ഖ​ത്തു നോ​ക്കി പൊ​ട്ട​യാ​ണെ​ന്ന് തു​റ​ന്നു​പ​റ​യാ​നും മാ​ട​മ്പ് മ​ന​യി​ലെ ഈ ​ത​മ്പു​രാ​ന് മ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ഴു​ത്തി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​വ​ണ​ത​ക​ളു​ണ്ടെ​ന്ന് മാ​ട​മ്പ് വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല.

പു​തി​യ എ​ഴു​ത്തു​കാ​രി​ല്‍ നി​ന്ന് ന​ല്ല ക​ഥ​ക​ള്‍ വ​രു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം കോ​ലം കെ​ട്ട​ലു​ക​ളു​മു​ണ്ടെ​ന്ന് മാ​ട​മ്പ് തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. എ​ഴു​ത്തി​ല്‍ കാ​മ്പു​ണ്ടാ​വു​ക എ​ന്ന​താ​ണ് കാ​ര്യ​മെ​ന്നും അ​ല്ലാ​തെ കോ​ലം കെ​ട്ട​ലു​ക​ള്‍ കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​തൊ​ന്നും നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും എ​ഴു​ത്തു​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രോ​ടും ക​ട​ന്നു​വ​രു​ന്ന​വ​രോ​ടും മാ​ട​മ്പ് ഓ​ര്‍​മി​പ്പി​ക്കാ​റു​ണ്ട്. അ​തു ത​ന്നെ​യാ​യി​രു​ന്നു മാ​ട​മ്പി​ന്‍റെ എ​ഴു​ത്തി​ന്‍റെ രീ​തി​യും.

ഒ​രി​ക്ക​ല്‍ അ​ഭി​മു​ഖ​ത്തി​നി​ടെ എ​ഴു​ത്തു​കാ​ര​ന് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത വേ​ണ്ടേ എ​ന്നൊ​രു ചോ​ദ്യം വ​ന്ന​പ്പോ​ള്‍ എ​ഴു​ത്തു​കാ​ര​നു മാ​ത്ര​മാ​യി അ​ങ്ങി​നെ ഒ​രു സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ചു പ​റ​ഞ്ഞ​യാ​ളാ​ണ് മാ​ട​മ്പ്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കും പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ന്നും അ​തു​പോ​ലെ​യേ എ​ഴു​ത്തു​കാ​ര​നു​മു​ള്ളൂ​വെ​ന്നു​മാ​യി​രു​ന്നു മാ​ട​മ്പ് വി​ശ്വ​സി​ച്ച​ത്. ത​ന്‍റെ സ്വ​ന്തം കൃ​തി​ക​ളി​ലൂ​ടെ സാ​മൂ​ഹ്യ​വി​മ​ര്‍​ശ​നം ന​ട​ത്താ​ന്‍ താ​നൊ​രി​ക്ക​ലും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ട​മ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​ട​മ്പി​ന്‍റെ ര​ച​ന​ക​ള്‍ സ​മൂ​ഹ​ത്തെ അ​മ്പ​തു കൊ​ല്ലം പി​ന്നോ​ട്ട് വ​ലി​ക്കു​ന്നു​വെ​ന്ന ക​മ്യൂ​ണി​സ്റ്റു​കാ​രു​ടെ വാ​ക്കു​ക​ള്‍ താ​ന്‍ കേ​ള്‍​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ന്‍ വി​ചാ​രി​ച്ചാ​ല്‍ ഏ​ത് സ​മൂ​ഹാ അ​ങ്ങ​നെ അ​മ്പ​തു കൊ​ല്ലം പി​ന്നോ​ട്ടു പോ​വു​ക​യെ​ന്നും എ​ന്തൊ​രു വി​ഡ്ഢി​ത്ത​മാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​തെ​ന്നു​മാ​യി​രു​ന്നു മാ​ട​മ്പി​ന്‍റെ പ്ര​തി​ക​ര​ണം. ഞാ​ന്‍ വി​ചാ​രി​ച്ചാ​ല്‍ സ​മൂ​ഹം അ​മ്പ​തു കൊ​ല്ലം പി​ന്നോ​ട്ടു പോ​കു​മോ എ​ന്ന​ദ്ദേ​ഹം ചി​രി​ച്ചു​കൊ​ണ്ട് ചോ​ദി​ക്കു​മാ​യി​രു​ന്നു.

വി​ശ്വ​സാ​ഹി​ത്യ​കൃ​തി​ക​ളെ​യെ​ല്ലാം മാ​ട​മ്പ് വാ​യി​ച്ചി​രു​ന്നു. ഷെ​യ്ക്ക്‌​സ്പി​യ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇം​ഗ്ലീ​ഷ്ഭാ​ഷ​യു​ടെ ശ​ക്തി കൊ​ണ്ടാ​ണ് ഇ​ന്നും അ​ത് ന​മ്മെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മാ​ട​മ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ടോ​ള്‍ സ്‌​റ്റോ​യി​യും ദ​സ്ത​യേ​വ്‌​സ്‌​കി​യു​മാ​യി​രു​ന്നു മാ​ട​മ്പി​ന് ഇ​ഷ്ടം. അ​തി​ലേ​റ്റ​വും പ്രി​യം ടോ​ള്‍ സ്‌​റ്റോ​യി​യോ​ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.