സി​ഐ​ടി​യു നേ​താ​വ് ര​ഞ്ജ​ന നി​രു​ള കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
സി​ഐ​ടി​യു നേ​താ​വ് ര​ഞ്ജ​ന നി​രു​ള കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 11, 2021 1:32 PM IST
ന്യൂ​ഡ​ൽ​ഹി: സി​ഐ​ടി​യു ദേ​ശീ​യ വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി അം​ഗ​വും മു​ൻ ട്ര​ഷ​റ​റു​മാ​യി​രു​ന്ന ര​ഞ്ജ​ന നി​രു​ള കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

ഡ​ൽ​ഹി ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഓ​ൾ ഇ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു അ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.