ത​മി​ഴ് ന​ട​ൻ മാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ത​മി​ഴ് ന​ട​ൻ മാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, May 12, 2021 2:17 PM IST
ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ മാ​ര​ൻ (48) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ചെം​ഗ​ൽ​പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗി​ല്ലി, കു​രു​വി തു​ട​ങ്ങി ഒ​ട്ടേ​റെ ഹി​റ്റ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.