കോ​വി​ഡ് വ്യാ​പ​നം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ക്ലാ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു
കോ​വി​ഡ് വ്യാ​പ​നം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ക്ലാ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു
Wednesday, May 12, 2021 7:11 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം പ​രി​ഗ​ണി​ച്ച് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല എ​ല്ലാ അ​ക്കാ​ഡ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഒ​രാ​ഴ്ച​ത്തേ​ക്ക് നി​ര്‍​ത്തി​വ​ച്ചു. മേ​യ് 19 വ​രെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ല്ലാ അ​ക്കാ​ഡ​മി​ക് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​എം.​എ​സ്. രാ​ജ​ശ്രീ അ​നു​മ​തി ന​ല്‍​കി.

സി​ന്‍​ഡി​ക്കേ​റ്റി​ന്‍റെ അ​ക്കാ​ഡ​മി​ക്, റി​സ​ര്‍​ച്, പ​രീ​ക്ഷാ ഉ​പ​സ​മി​തി​ക​ളു​ടെ ശു​പാ​ര്‍​ശ​യു​ടെ ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. വി​വി​ധ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളും ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. മേ​യ് 20 മു​ത​ല്‍ എ​ല്ലാ അ​ക്കാ​ഡ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.