ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹിം ആ​ശു​പ​ത്രി​യി​ൽ
ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹിം ആ​ശു​പ​ത്രി​യി​ൽ
Thursday, May 13, 2021 7:48 AM IST
ഛണ്ഡി​ഗ​ഡ്: ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹിം ആ​ശു​പ​ത്രി​യി​ൽ. ര​ക്ത​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ജ​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു പി​ജി​എം​എ​സ് റോ​ഹ്ത​ക്കി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്.

ഗു​ർ​മീ​ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ജ​യി​ൽ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

ദേ​ര സ​ച്ചാ സൗ​ദ​യു​ടെ സി​ർ​സ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ര​ണ്ട് വ​നി​താ അ​നു​യാ​യി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ലും പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട് റോ​ഹ്ത​ക് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് 51കാ​ര​നാ​യ ഗു​ർ​മി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.