ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ശു​പ​ത്രി മു​റ്റ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു
ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ശു​പ​ത്രി മു​റ്റ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു
Thursday, May 13, 2021 10:11 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ശു​പ​ത്രി മു​റ്റ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി മു​റ്റ​ത്ത് ചി​കി​ത്സ കാ​ത്ത് കി​ട​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.

ആം​ബു​ല​ൻ​സി​ൽ അ​ത്യാ​സ​ന്ന​നി​ല​യി​ൽ 24 രോ​ഗി​ക​ളാ​ണ് നാ​ലു മ​ണി​ക്കൂ​റോ​ളം ചി​കി​ത്സ കാ​ത്തു കി​ട​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ ആം​ബു​ല​ൻ​സി​ലെ​ത്തി ചി​കി​ത്സ ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ലു പേ​ർ മ​രി​ച്ചു.‌

1200 കോ​വി​ഡ് കി​ട​ക്ക​യു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ​ത്തി​ലും രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.