ചി​റ​യി​ൻ​കീ​ഴി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
ചി​റ​യി​ൻ​കീ​ഴി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Friday, May 14, 2021 12:06 PM IST
ചി​റ​യി​ൻ​കീ​ഴ്: ദേ​ശാ​ഭി​മാ​നി ചി​റ​യി​ൻ​കീ​ഴ് ലേ​ഖ​ക​ൻ എം.​ഒ.​ഷി​ബു (46) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30 നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.