സ്വ​ർ​ണ വി​ല കൂ​ടി
സ്വ​ർ​ണ വി​ല കൂ​ടി
Friday, May 14, 2021 12:59 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 120 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കൂ​ടി​യ​ത്. പ​വ​ന് 35,720 രൂ​പ​യി​ലും ഗ്രാ​മി​ന് 4,465 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.