കോ​വി​ഡി​നോ​ട് പ​ട​വെ​ട്ടി വി​ജ​യി​ക്കും, ഇ​ന്ത്യ ധൈ​ര്യം കൈ​വി​ടി​ല്ല: പ്ര​ധാ​ന​മ​ന്ത്രി
കോ​വി​ഡി​നോ​ട് പ​ട​വെ​ട്ടി വി​ജ​യി​ക്കും, ഇ​ന്ത്യ ധൈ​ര്യം കൈ​വി​ടി​ല്ല: പ്ര​ധാ​ന​മ​ന്ത്രി
Friday, May 14, 2021 2:45 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഓ​ക്‌​സി​ജ​ൻ ല​ഭ്യ​ത​യും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​യും കൂ​ട്ടാ​ൻ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്ത് സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ വാ​ക്‌​സി​നേ​ഷ​ൻ തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വാ​ക്സി​നു​ക​ളു​ടെ പൂ​ഴ്ത്തി​വ​യ്‌​പ്പ് ത​ട​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. പ​ക്ഷേ ഇ​ന്ത്യ ധൈ​ര്യം കൈ​വി​ടി​ല്ല. കോ​വി​ഡി​നോ​ട് പ​ട​വെ​ട്ടി വി​ജ​യി​ക്കു​മെ​ന്നും ധൈ​ര്യം കൈ​വി​ടു​ന്ന​വ​ര​ല്ല ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ക​ർ​ഷ​ക​ർ​ക്ക് ര​ണ്ടാ​യി​രം രൂ​പ​യു​ടെ എ​ട്ടാം ഗ​ഡു ന​ൽ​കു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണി​പ​റ​ഞ്ഞാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​വ​ദി​ച്ചു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​വ​ലി​യി​ല്ലെ​ന്ന് മോ​ദി ഉ​റ​പ്പ് ന​ൽ​കി. മ​രു​ന്നു​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ൻ​തോ​തി​ലാ​ണ് കൂ​ട്ടി​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.