വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Friday, May 14, 2021 3:25 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. കോ​ഴി​ക്കോ​ട് തോ​പ്പ​യി​ല്‍, ഏ​ഴു കു​ടി​ക്ക​ല്‍, കാ​പ്പാ​ട് ബീ​ച്ചു​ക​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്.

30 ഓ​ളം വീ​ട‌ു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി ഏ​ഴു കു​ടി​ക്ക​ല്‍ ബീ​ച്ചി​ല്‍ 45 മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ റോ​ഡ് ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ ത​ക​ര്‍​ന്നു.

വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​പ്പാ​ട് തു​വ്വ​പ്പാ​റ മു​ത​ല്‍ കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​ര്‍ വ​രെ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. തീ​ര​പ്ര​ദേ​ശ​ത്തെ ക​ട​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ പ​റ്റി​യി​ട്ടു​ണ്ട്.

മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ മേ​ഖ​ല​ക​ൾ നി​യു​ക്ത എം​എ​ല്‍​എ കാ​ന​ത്തി​ല്‍ ജ​മീ​ല സ​ന്ദ​ര്‍​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.