ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ആം ​ആ​ദ്മി മു​ൻ  എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, May 14, 2021 3:25 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം.

മു​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍​കൂ​ടി​യാ​യ ജ​ര്‍​ണ​യി​ല്‍ സിം​ഗ് 2015ല്‍ ​ര​ജൗ​രി ഗാ​ര്‍​ഡ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​യി​രു​ന്നു. ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് 2017ൽ ​പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ലാം​ബി മ​ണ്ഡ​ല​ത്തി​ൽ പ്ര​കാ​ശ് സിം​ഗ് ബ​ദ​ലി​നും ക്യാ​പ്റ്റ​ൻ അ​മ​രി​ന്ദ​ർ സിം​ഗും എ​തി​രെ​യാ​ണ് മ​ത്സ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തോ​ടെ അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യു​മാ​യി അ​ക​ലു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.