ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ൾ എ​ത്തി​ക്കാ​നു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ
ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ൾ എ​ത്തി​ക്കാ​നു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ
Saturday, May 15, 2021 7:59 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളും ഓ​ക്സി​ജ​ൻ സി​ല​ണ്ട​റു​ക​ൾ അ​ട​ക്ക​മു​ള്ള ക്യാ​പ്സൂ​ളു​ക​ളും എ​ത്തി​ക്കു​ന്ന​തി​ന് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി.

ആ​ദ്യ ബാ​ച്ചി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 37 പേ​രും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 25 പേ​രു​മാ​ണു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യ​ത്. ഇ​തി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള എ​ട്ടു ഡ്രൈ​വ​ർ​മാ​ർ ബം​ഗാ​ളി​ൽ നി​ന്ന് ഓ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ടാ​ങ്ക​റു​മാ​യി ബം​ഗാ​ളി​ലേ​ക്ക് തി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.