ഇ​ടു​ക്കി മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു
ഇ​ടു​ക്കി മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു
Saturday, May 15, 2021 10:12 AM IST
ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി – മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. മൂ​ന്ന് ഷ​ട്ട​റു​ക​ളി​ലൂ​ടെ 63.429 ക്യു. ​മീ​റ്റ​ർ വെ​ള്ള​മാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.