കടലിൽ അകപ്പെട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി
കടലിൽ അകപ്പെട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി
Saturday, May 15, 2021 9:33 PM IST
കൊ​ച്ചി: കാ​റ്റി​ലും തി​ര​മാ​ല​യി​ലും അ​ക​പ്പെ​ട്ട് അ​പ​ക​ട​ത്തി​ലാ​യ ബ​ദ്രി​യ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ മൂ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​കെ കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പെ​ടു​ത്തി. ത​ല​ശേ​രി ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് പു​റ​പ്പെ​ട്ട ബോ​ട്ടാ​ണ് ശ​ക്ത​മാ​യ തി​ര​യി​ലും കാ​റ്റി​ലും അ​ക​പ്പെ​ട്ട് അ​പ​ക​ട​ത്തി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യോ​ടെ ക​ണ്ണൂ​ർ തീ​ര​ത്തു​വ​ച്ചാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​നാ​യ​ത്. മാ​ഹി​യി​ല്‍ നി​ന്നു​ള്ള നി​ന്നു​ള്ള കോ​സ്റ്റ്ഗാ​ര്‍​ഡ് സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.