കോ​വി​ഡ്: സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട സ​ന്ദ​ർ​ഭ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ര​ഘു​റാം രാ​ജ​ൻ
കോ​വി​ഡ്: സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട സ​ന്ദ​ർ​ഭ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ര​ഘു​റാം രാ​ജ​ൻ
Sunday, May 16, 2021 10:06 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​തോ​ടെ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട സ​ന്ദ​ർ​ഭ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ഴി​ഞ്ഞു​വെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. യു​ണി​വേ​ഴ്സി​റ്റി ഓ​ഫ് ചി​ക്കാ​ഗോ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. ഒ​ന്നാം ത​രം​ഗ​മു​ണ്ടാ​യ​പ്പോ​ൾ പ്ര​തി​സ​ന്ധി പ്ര​ധാ​ന​മാ​യും സ​മ്പ​ദ്‌​വ്യ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ സാ​മ്പ​ത്തി​ക​മാ​യ പ്ര​തി​സ​ന്ധി​ക്കൊ​പ്പം സാ​മൂ​ഹി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടെ​ന്നും ര​ഘു​റാം രാ​ജ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.