ക​ർ​ഷ​ക​ർ​ക്ക് പു​ല്ലു​വി​ല..! സ​മ​ര​ക്കാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി ഹ​രി​യാ​ന പോ​ലീ​സ്; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്
ക​ർ​ഷ​ക​ർ​ക്ക് പു​ല്ലു​വി​ല..! സ​മ​ര​ക്കാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി ഹ​രി​യാ​ന പോ​ലീ​സ്; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 16, 2021 4:31 PM IST
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ പോ​ലീ​സും ക​ർ​ഷ​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​രി​യാ​ന​യി​ലെ ഹാ​ൻ​സി​യി​ൽ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

കേ​ന്ദ്ര കാ​ർ​ഷി​ക ന​യ​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ മു​ഖ്യ​മ​ന്ത്രി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സ​മ​ര​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ഹ​രി​യാ​ന​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ർ​ഷ​ക​ർ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നാ​ലാ​ണ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​തെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.