ഇ​ന്ന് 29,704 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25.61
ഇ​ന്ന്  29,704  പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25.61
Sunday, May 16, 2021 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29,704 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,15,982 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25.61 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 89 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം6428 ആ​യി. 27,451 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 1951 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 218 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 4,40,652 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 34,296 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 17,00,528 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 84 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 16, തി​രു​വ​ന​ന്ത​പു​രം 11, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ 10 വീ​തം, പാ​ല​ക്കാ​ട് 9, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ് 8 വീ​തം, വ​യ​നാ​ട് 6, പ​ത്ത​നം​തി​ട്ട 4, കോ​ട്ട​യം, ഇ​ടു​ക്കി 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-4424, എ​റ​ണാ​കു​ളം-3154, പാ​ല​ക്കാ​ട്-3145, തൃ​ശൂ​ര്‍-3056, തി​രു​വ​ന​ന്ത​പു​രം-2818, കൊ​ല്ലം-2416, കോ​ഴി​ക്കോ​ട്-2406, കോ​ട്ട​യം-1806, ആ​ല​പ്പു​ഴ-1761, ക​ണ്ണൂ​ര്‍-1695, ഇ​ടു​ക്കി-1075, പ​ത്ത​നം​തി​ട്ട-798, വ​യ​നാ​ട്-590, കാ​സ​ര്‍​ഗോ​ഡ്-560.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-4277, എ​റ​ണാ​കു​ളം-3100, പാ​ല​ക്കാ​ട്-1694, തൃ​ശൂ​ര്‍-3041, തി​രു​വ​ന​ന്ത​പു​രം-2640, കൊ​ല്ലം-2403, കോ​ഴി​ക്കോ​ട്-2345, കോ​ട്ട​യം-1751, ആ​ല​പ്പു​ഴ-1758, ക​ണ്ണൂ​ര്‍-1566, ഇ​ടു​ക്കി-1005, പ​ത്ത​നം​തി​ട്ട-756, വ​യ​നാ​ട്-573, കാ​സ​ര്‍​ഗോ​ഡ്-542.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.