കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റി ന​ൽ​കി
കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റി ന​ൽ​കി
Monday, May 17, 2021 1:01 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മാ​റി ന​ല്‍​കി. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി സു​ന്ദ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ക​ക്കോ​ടി സ്വ​ദേ​ശി​നി കൗ​സ​ല്യ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ബ​ന്ധു​ക്ക​ള്‍​ക്ക് ന​ല്‍​കി​യ​ത്.

സു​ന്ദ​ര​ന്‍റേ​തെ​ന്ന് ക​രു​തി ബ​ന്ധു​ക്ക​ള്‍ ഈ ​സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചി​രു​ന്നു. സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ന്‍ ബ​ന്ധു​ക്ക​ളെ​ത്തി​യ​പ്പോ​ഴാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​യി അ​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സു​ന്ദ​ര​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.