സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ കോ​വി​ഡ് പാ​ന​ൽ ഉ​പേ​ക്ഷി​ച്ച് വൈ​റോ​ള​ജി​സ്റ്റ് ഷാ​ഹി​ദ് ജ​മീ​ൽ
സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ കോ​വി​ഡ് പാ​ന​ൽ ഉ​പേ​ക്ഷി​ച്ച് വൈ​റോ​ള​ജി​സ്റ്റ് ഷാ​ഹി​ദ് ജ​മീ​ൽ
Monday, May 17, 2021 6:29 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ കോ​വി​ഡ് പാ​ന​ൽ ഉ​പേ​ക്ഷി​ച്ച് മു​തി​ർ​ന്ന വൈ​റോ​ള​ജി​സ്റ്റ് ഷാ​ഹി​ദ് ജ​മീ​ൽ. കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ ഫോ​റ​ത്തി​ൽ​നി​ന്നാ​ണ് ഷാ​ഹി​ദ് ജ​മീ​ൽ രാ​ജി​വ​ച്ച​ത്.

രാ​ജി​വ​ച്ച​ത് ശ​രി​യാ​ണെ​ന്നും കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ജ​മീ​ൽ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ ക​ത്തി​ൽ അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

കു​റ​ഞ്ഞ കോ​വി​ഡ് പ​രി​ശോ​ധ​ന, വാ​ക്സി​ൻ ക്ഷാ​മം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷാ​ഹി​ദ് ജ​മീ​ലി​ന്‍റെ രാ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.